തിരുവനന്തപുരം: പൊലീസ് ഏമാന്മാരെയും രാഷ്ട്രീയക്കാരെയും സേവിക്കുന്ന എല്ലാ പൊലീസുകാരെയും തിരിച്ചുവിളിച്ച് സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് തയാറാകണമെന്ന് കെ. മുരളീധരൻ എം.എൽ.എ. തിരുവനന്തപുരം റൂറല്‍ വനിത സെല്ലിെൻറ പുതിയ മന്ദിരം ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനും ഏതിനും പൊലീസിനെ കല്ലെറിയുന്നതിനോട് യോജിപ്പില്ല. എന്നാൽ, ജനങ്ങളെ സേവിക്കേണ്ടവർ അവരുടെ കടമ മറക്കുമ്പോൾ വിമർശനങ്ങൾ വരുമെന്നും അതിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.