കെ. സുരേന്ദ്രനുവേണ്ടി വീണ്ടും പത്രിക സമർപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട പാർലമ​െൻറ്​ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനുവേണ്ടി പുതുതായി രണ്ട് സെറ ്റ് നാമനിർദേശ പത്രിക കൂടി സമർപ്പിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ സുരേന്ദ്രനെ 240 കേസുകളിൽ പ്രതിചേർത്ത സാ ഹചര്യത്തിലാണ് പുതിയ സത്യവാങ്​മൂലം ഉൾപ്പെടുത്തിയുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്.

സുരേന്ദ്രനു വേണ്ടി തെരഞ്ഞെടുപ്പ്​ കമ്മിറ്റി കൺവീനർ കെ. ഹരിദാസ്, ജില്ല വൈസ് പ്രസിഡൻറ്​ എം.എസ്. അനിൽ എന്നിവരാണ് കലക്​ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്.

Tags:    
News Summary - K Surendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.