ഉള്ള്യേരിയിൽ കെ.സുരേന്ദ്രന്‍റെ സഹോദരന് തോൽവി

കോഴിക്കോട്​: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്ര​െൻറ സഹോദരൻ കെ. ഭാസ്​കരൻ പരാജയപ്പെട്ടു. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ്​ കെ.ഭാസ്​കരൻ ജനവിധി തേടിയത്​.

എൽ.ഡി.എഫ്​ സ്ഥാനാർഥി സി.പി.എമ്മിലെ അസയിനാർ ആണ്​ ഇവിടെ നിന്ന്​ വിജയിച്ചത്​. 441 വോട്ടുകൾ നേടിയ അസയിനാർ 89 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ്​ ജയിച്ചത്​. യു.ഡി.എഫ്​ സ്ഥാനാർഥി ഷമീർ നളന്ദ 289 വോട്ടുകൾ നേടി.​ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.