?????????? ??????

കോവിഡ് ബാധിച്ച് കാളികാവ് സ്വദേശി യു.എ.ഇയിൽ മരിച്ചു

കാളികാവ്: കോവിഡ് ബാധിച്ച് കാളികാവ് സ്വദേശി യു.എ.ഇയിലെ ഫുജൈറയിൽ  മരിച്ചു. കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടിയിലെ മാട്ടുമ്മൽ അലാവുദ്ദീൻ അക്ബർ (41) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മരണം. കമ്പനി ഡ്രൈവറായിരുന്നു. ഒന്നര വർഷം മുമ്പാണ് ദുബൈയിൽ എത്തിയത്.

ഭാര്യ: ഷെമിന, പിതാവ്: ഹംസ. മാതാവ്: ആമിന, മക്കൾ: മുഅതിസിൻ നജാദ്, അബാൻ മഹ്ജുബ്.

Tags:    
News Summary - kalikavu native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.