കബഡി ടൂർണമെൻറ് സംഘടിപ്പിച്ചു

കബഡി ടൂർണമൻെറ് സംഘടിപ്പിച്ചു കാസർകോട്​: യൂത്ത് ക്ലബ് പെരുമ്പളയും ഇ.എം.എസ് വായനശാലയും സംയുക്തമായി ജൂനിയർ കബഡി ടൂർണമൻെറ് സംഘടിപ്പിച്ചു. മത്സരത്തിൽ എ.പി.​എ.കെ അണിഞ്ഞ ഒന്നാം സ്ഥാനവും യൂത്ത് ക്ലബ് പെരുമ്പള രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ് കുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് എം. സതീശൻ അധ്യക്ഷത വഹിച്ചു. ടി. വിനോദ് കുമാർ, ടി. മുരളീധരൻ, എം. രൂപേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.