സഹായധനം കൈമാറി

കാഞ്ഞങ്ങാട്: കൊളവയൽ അടിമേൽ താമസിക്കുന്ന കെ.പി. കൊട്ടൻ കുഞ്ഞിയുടെ മകൾ ദീപയുടെ ചികിത്സക്കായി കാഞ്ഞങ്ങാട് റോട്ടറി ക്ലബ് സഹായ ധനം കൈമാറി. റോട്ടറി പ്രസിഡന്റ് കെ.കെ. സെവിച്ചൻ, സ്പെഷൽ സ്കൂൾ ഡയറക്ടർ ഗജാനൻ കാമത്ത്, പൊറോട്ടറി കമ്യൂണിറ്റി സർവിസ് ചെയർമാൻ എം.കെ. വിനോദ് കുമാർ, എൻ. സുരേഷ്, എം. അരുൺ എന്നിവർ സംബന്ധിച്ചു. കാണാതായതായി പരാതി കാഞ്ഞങ്ങാട്: പി.എസ്.സി പരീക്ഷയെഴുതാൻ പോയ പെൺകുട്ടിയെ കാണാതായതായി പരാതി. പനത്തടി ബിബും കാലിലെ 17കാരിയെയാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.