ഇ ഹെൽത്ത്-യു.എച്ച്.ഡി കാർഡ് വിതരണം

കാഞ്ഞങ്ങാട്: ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ഇ-ഹെൽത്ത് കാർഡ് സംവിധാനം അജാനൂർ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. യു.എച്ച്.ഡി കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ. ജോൺ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.