ഹണി ട്രാപ് കേസിലെ പ്രതി അറസ്​റ്റിൽ


കാസർകോട്​: നുള്ളിപ്പാടിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ് കേസിലും ദേളി അരമങ്ങാനത്തെ മുഹമ്മദ് സുബൈറിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയായ യുവാവിനെ അറസ്​റ്റ് ചെയ്തു. ദേളിയിലെ ഡി.എ. സമീറിനെയാണ് (34) ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.


Tags:    
News Summary - Defendant in Honey Trap case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.