കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍ഥി​ക​ളും ചേ​ര്‍ന്ന് കെ. ​ബി​ന്ദു​വി​ന് നി​ര്‍മി​ച്ചു​ന​ല്‍കു​ന്ന വീ​ടി​ന്റെ ക​ട്ടി​ള​വെ​പ്പ്

അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും കൈകോര്‍ത്തു; സ്‌നേഹവീടൊരുങ്ങുന്നു

 പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍ഥി​ക​ളും കൈ​കോ​ര്‍ത്തു, കെ. ​ബി​ന്ദു​വി​ന് സ്‌​നേ​ഹ​വീ​ടൊ​രു​ങ്ങു​ന്നു. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഔ​ട്ട്‌​സോ​ഴ്‌​സ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന് സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ല. പെ​രി​യ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ലാ​ണ് താ​മ​സം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് വീ​ട് നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി പെ​രി​യ നാ​ട്ടാ​ങ്ക​ലി​ല്‍ വാ​ങ്ങി​യ അ​ഞ്ച് സെ​ന്റ് സ്ഥ​ല​ത്താ​ണ് വീ​ട് ഉ​യ​രു​ന്ന​ത്. വീ​ടി​ന്റെ ക​ട്ടി​ള​വെ​പ്പ് വി​ഷ്ണു പ്ര​സാ​ദ് ഹെ​ബ്ബാ​ര്‍ നി​ര്‍വ​ഹി​ച്ചു. വൈ​സ് ചാ​ന്‍സ​ല​ര്‍ ഇ​ന്‍ ചാ​ര്‍ജ് പ്ര​ഫ. കെ.​സി. ബൈ​ജു, ര​ജി​സ്ട്രാ​ര്‍ ഡോ.​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡോ.​കെ. രാ​ജീ​വ​ന്‍, ചെ​യ​ര്‍മാ​ന്‍ ഡോ. ​ഇ. പ്ര​സാ​ദ്, ഖ​ജാ​ന്‍ജി​മാ​രാ​യ കെ.​വി. ശ്രു​തി, ഡോ. ​പി. ഷൈ​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Teachers, staff and students joined hands; Love house is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.