തിരുവനന്തപുരം: വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെയും മറ്റു ഭരണകർത്താക്കളുടെയും കൈകൾ ശുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ടുതന്നെയാണ് എൽ.ഡി.എഫ് സർക്കാറും മുഖ്യമന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത്.
സ്വർണക്കടത്ത്, ലൈഫ് പദ്ധതി കമീഷൻ തുടങ്ങിയ ആക്ഷേപങ്ങളൊന്നും എൽ.ഡി.എഫ് സർക്കാറിെൻറ യശസ്സിനെ ഇടിക്കുന്നവയല്ലെന്നും 'ദേശാഭിമാനി'യിൽ പി. കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.