ന്യൂഡൽഹി: കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്നത്തിൽ ഇടപെടുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. കേരളാ കോൺഗ്രസിലെ തർക്കത്തെ ഗൗരവമായി കാണുന്നു. യു.ഡി.എഫ് നേതൃത്വം വിഷയത്തിൽ ഇടപെടും. ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് മുന്നണി വിടുമെന്ന് കരുതുന്നില്ല. കോട്ടയത്ത് പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബെഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.