കൊച്ചി: കേരള ഹൈകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ജഡ്ജിമാരുടെ ബന്ധുക്കളെ കൊളീജിയം പരിഗണിച്ച് നാമനിർദേശം ചെയ്യുന്ന നടപടിക്കെതിരായ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.
മുന്‍ ജഡ്ജിമാരുടെ ഉറ്റ ബന്ധുക്കളായ അഞ്ചു പേരെ ജഡ്ജി നിയമനത്തിന് പരിഗണിക്കുന്നതായി ഹരജിയില്‍ പറയുന്നു. ഇത്തരം നടപടികള്‍ സാധാരണക്കാര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ടാക്കും.
ജഡ്ജിമാരുടെ ഒഴിവുകള്‍ ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അപേക്ഷയുടെ ഘട്ടമെത്തിയിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.