മുസ്‍ലിം ജമാഅത്ത് കൗൺസിൽ പിന്തുണ യു.ഡി.എഫിന്

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ യു.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യെ പി​ന്തു​ണ​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​നെ​യാ​ണ് പി​ന്തു​​ണ​ക്കേ​ണ്ട​തെ​ന്നാ​ണ് കൗ​ൺ​സി​ൽ ക​രു​തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​എം. ഹാ​രി​സ്, വൈ​സ് പ്ര​സി​ഡ​ന്റ് സി.​ബി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി എ.​എ. അ​ഷ്റ​ഫ്, തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ജ​ലീ​ൽ, സെ​ക്ര​ട്ട​റി ഇ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Kerala Muslim Jamaath Council support to UDF in Lok sabha Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.