എറണാകുളം പുന്നക്കലിൽ നടന്ന എൽ.ഡി.എഫ് കൊട്ടിക്കലാശം (ചിത്രം: പി. അഭിജിത്)

അഞ്ച് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ വോട്ടിങ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിൽ. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണ സമാപനം. 

(കൊച്ചി കോർപറേഷൻ 44ാം ഡിവിഷനിൽ നടന്ന പരസ്യ പ്രചാരണ സമാപനത്തിൽ നിന്ന്)


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.