??????????????????????? ????

കേരള പൊലീസ്​ സംഘത്തി​െൻറ കാർ അവിനാശിക്ക്​ സമീപം മറിഞ്ഞ്​ ഒരു മരണം

ചെ​ന്നൈ: കേ​ര​ള പൊ​ലീ​സ്​ ടീം ​സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ഒ​രു മ​ര​ണം. കൊ​ച്ചി ഇ ​ൻ​ഫോ പാ​ർ​ക്ക്​ സ്​​റ്റേ​ഷ​നി​ലെ നാ​ല്​​ പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ കേ​സ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പോ​ക​വെ തി​രു​പ്പൂ​ർ അ​വി​നാ​ശി ആ​ലം​പാ​ള​യ​ത്തി​ന്​ സ​മീ​പം​വെ​ച്ച്​ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ദേ​ശീ​യ​പാ​ത​യി​ലെ മേ​ൽ​പാ​ല​ത്തി​​െൻറ സ​െൻറ​ർ മീ​ഡി​യ​നി​ലി​ടി​ച്ച്​ മ​റി​യു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ അ​പ​ക​ടം.

സം​ഭ​വ​സ്​​ഥ​ല​ത്ത്​ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വും ഡ്രൈ​വ​റു​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രി​നാ​രാ​യ​ണ​ൻ (51) മ​രി​ച്ചു. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ വി​നാ​യ​ക​ൻ, രാ​ജേ​ഷ്, ഡി​നി​ൽ, അ​നി​ൽ​കു​മാ​ർ, പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു വി​നു വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​യ​മ്പ​ത്തൂ​ർ ​കോ​വൈ മെ​ഡി​ക്ക​ൽ സ​െൻറ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​നാ​ശി പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Tags:    
News Summary - kerala police team's car met with an accident; one died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.