വിദ്യാർഥിയെ പീഡിപ്പിച്ച ദർസ് അധ്യാപകൻ പിടിയിൽ

വളാഞ്ചേരി: പള്ളിദർസിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പീഡിപ്പിച്ച ദർസ് അധ്യാപകൻ പിടിയിൽ. മഞ്ചേരി പനിയത്തിൽ ആബിദ് കോയയെയാണ് (29) വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്​റ്റ്​ ചെയ്തത്.

പ്രതിക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായോയെന്നും അന്വേഷിക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.