മലപ്പുറം വിഭജിക്കണമെന്ന മുദ്രാവാക്യം ദുരുദ്ദേശപരം-​ കോടിയേരി

കണ്ണൂർ: മലപ്പുറം വിഭജിക്കണമെന്ന മുസ്ലിം ലീഗി​​​​െൻറ നയത്തോടുള്ള  കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. മലപ്പുറം വിഭജിക്കണമെന്ന മുദ്രാവാക്യം  ദുരുദ്ദേശപരമാണ്. രാജ്യത്തെ ശിഥിലീകരിക്കാനുള്ള ആർ.എസ്.എസി​​​​െൻറ നീക്കത്തിന് പിന്തുണ നൽകുന്നതാണ് മുസ്​ലിം ലീഗി​​​​െൻറ നയമെന്നും കോടിയേരി പറഞ്ഞു. 

ഘടകകക്ഷിയായ ലീഗിനെ തിരുത്താൻ പോലും ശേഷിയില്ലാതെ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് നേതൃത്വമെന്നും കോടിയേരി ബാലകൃഷ്​ണൻ ആരോപിച്ചു. 

Tags:    
News Summary - Kodiyeri Balakrishnan against Muslim League's stand on division - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.