കോടിയേരിക്കും ഭാര്യ വിനോദിനിക്കും​ കോവിഡ്

തിരുവനന്തപുരം: സി.പി.എം പൊളിറ്റ്​ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്​ണന്​ കോവിഡ്​. ഭാര്യ വിനോദിനിക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്​. കോടിയേരിയെയും ഭാര്യയെയും നിരീക്ഷണത്തിന്‍റെ ഭാഗമായി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റും.  

Tags:    
News Summary - Kodiyeri Balakrishnan and wife vinodini tested positive for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.