കോന്നിയിൽ ടിപ്പറുമായി കൂട്ടിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോന്നി: അട്ടച്ചാക്കലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വി.ആർ.ഭവനത്തിൽ അനിൽ കുമാർ (38) ആണ്​ മരിച്ചത്. 

അട്ടച്ചാക്കൽ ഭാഗത്തു നിന്ന്​ കുമ്പഴ ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടിപ്പർ ലോറി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക്​ യാത്രികൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Tags:    
News Summary - konni tipper hit with bike; man died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.