ജോളിയുടെ അറസ്റ്റിൽ മുല്ലപ്പള്ളിക്ക് അതൃപ്തി -കോടിയേരി

മഞ്ചേശ്വരം: കൂടത്തായി കൊലക്കേസ് തെളിയിച്ചത് എൽ.ഡി.എഫ് സർക്കാറിന്‍റെ നേട്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോളിയെ അറസ്റ്റ് ചെയ്തതിൽ അതൃപ്തിയുള്ള ഒരേയൊരാൾ മുല്ലപ്പള്ളിയാണ്. കെ.പി.സി.സി അധ്യക്ഷന് നേരത്തെ തെളിവ് ലഭിച്ചെങ്കിൽ എന്തു കൊണ്ട് അന്വേഷണ സംഘത്തിന് നൽകിയില്ലെന്നും കോടിയേരി ചോദിച്ചു.

Tags:    
News Summary - Koodathai Murder Case Kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.