കോഴിക്കോട്, മംഗലാപുരം റെയിൽവേ സ്റ്റേഷൻ നവീകരണം വേഗത്തിലാക്കും

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട്, മം​ഗ​ലാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ വി​മാ​ന​ത്താ​വ​ള നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​എ​ൻ. സി​ങ്. ന​വീ​ക​രി​ച്ച കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ 2026ഓ​ടെ തു​റ​ന്നു​ന​ൽ​കാ​നാ​വും. മം​ഗ​ലാ​പു​രം സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ​ ടെ​ൻ​ഡ​ർ വി​ളി​ക്കും.

പാ​ല​ക്കാ​ട് റെ​യി​ൽ​വേ പി​റ്റ് ലൈ​ൻ പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും സി​ങ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വം എം.​പി​മാ​ർ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.

ഇ​ത് സ​ർ​ക്കാ​ർ ത​ല​ത്തി​ലും റെ​യി​ൽ​വേ ബോ​ർ​ഡ് ത​ല​ത്തി​ലും ഉ​ണ്ടാ​വേ​ണ്ട തീ​രു​മാ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ല്ലാ​യി​യി​ൽ ഫു​ൾ ലെ​ങ്ത് ഗു​ഡ്സ് ലൈ​ൻ വേ​ഗ​ത്തി​ൽ സ​ജ്ജ​മാ​ക്കു​മെ​ന്ന് ആ​ർ.​എ​ൻ. സി​ങ് പ​റ​ഞ്ഞു. മം​ഗ​ലാ​പു​ര​ത്ത് പു​തു​താ​യി ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ൾ​കൂ​ടി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം അ​മൃ​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ 16 പു​തി​യ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കും. കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളും സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ധാ​ന​മാ​യും എം.​പി​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി പാ​ത​യി​ൽ ന​വീ​ക​ര​ണ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് സി​ങ് അ​റി​യി​ച്ചു. എം.​പി​മാ​രാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ, എം.​കെ. രാ​ഘ​വ​ൻ, ര​മ്യ ഹ​രി​ദാ​സ്, ഡോ. ​വി. ശി​വ​ദാ​സ​ൻ, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​രു​ൺ കു​മാ​ർ ച​തു​ർ​വേ​ദി, ദ​ക്ഷി​ണ റെ​യി​ൽ​വേ വ​കു​പ്പു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ മേ​ധാ​വി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kozhikode and Mangalore Railway station upgrade will be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.