എ​ത്ര തു​ക വൈ​ദ്യു​തി സ​ബ്​​സി​ഡി ന​ൽ​കി​യെന്ന്​ കെ.​എ​സ്.​ഇ.​ബി​യോ​ട്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വൈ​ദ്യു​തി നി​ര​ക്കി​ൽ ന​ൽ​കി​യ സ​ബ്​​സി​ഡി തു​ക എ​ത്ര​യാ​ണെ​ന്ന​റി​യി​ക്കാ​ൻ ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ച​ട്ട​പ്ര​കാ​രം സ​ബ്​​സി​ഡി ന​ൽ​കു​ന്ന തു​ക സ​ർ​ക്കാ​ർ കെ.​എ​സ്.​ഇ.​ബി​ക്ക്​ ന​ൽ​ക​ണം. ച​ട്ടം 65 പ്ര​കാ​രം സ​ർ​ക്കാ​റി​നു​ള്ള പ്ര​േ​ത്യ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ള​വ്​ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ സ​ബ്​​സി​ഡി ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭി​ച്ച തു​ക​യു​ടെ വി​ശ​ദം​ശ​ങ്ങ​ളും ക​മീ​ഷ​ൻ ആ​രാ​ഞ്ഞു. ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ഇ​ത്​ ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ സ​ർ​ക്കാ​റും ബോ​ർ​ഡും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ​ന​ൽ​കി​യ എ​ല്ലാ ഇ​ള​വു​ക​ൾ​ക്കും ക​മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി.

സ​ബ്​​സി​ഡി​ക്കാ​യി വി​നി​യോ​ഗി​ച്ച തു​ക​യു​ടെ പൂ​ർ​ണ വി​വ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​െ​പ്പ​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തി​നാ​യി ബോ​ർ​ഡി​ന്​ തു​ക പ​ണ​മാ​യി ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. സാ​ധാ​ര​ണ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കേ​ണ്ട ഡ്യൂ​ട്ടി അ​ട​ക്കം കാ​ര്യ​ങ്ങ​ളി​ൽ ത​ട്ടി​ക്കി​ഴി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക.

വൈ​ദ്യു​തി മേ​ഖ​ല​ക്ക്​ ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ച്​ ബോ​ർ​ഡ്​ ക​മീ​ഷ​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ തെ​ളി​വെ​ടു​പ്പി​ന്​ ശേ​ഷ​മാ​ണ്​ ക​മീ​ഷ​ൻ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. വ്യ​വ​സാ​യം, ​െഎ.​ടി, വാ​ണി​ജ്യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഫി​ക്​​സ​ഡ്​-​ഡി​മാ​ൻ​റ്​ ചാ​ർ​ജു​ക​ളി​ൽ 25 ശ​ത​മാ​നം ഇ​ള​വ്, ബാ​ക്കി 75 ശ​ത​മാ​നം അ​ട​യ്​​ക്കാ​ൻ സാ​വ​കാ​ശം, അ​ധി​ക ഉ​പ​യോ​ഗം വ​ന്ന​വ​ർ​ക്ക്​ അ​ഡീ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റ്​ ഇൗ​ടാ​ക്കു​ന്ന​ത്​​ നീ​ട്ടി​വെ​ക്ക​ൽ, ബി​ൽ തു​ക ഒാ​ൺ​ലൈ​ൻ വ​ഴി അ​ട​ക്കു​ന്ന​വ​ർ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം വ​െ​ര (പ​ര​മാ​വ​ധി 100 രൂ​പ) ഇ​ള​വ്, പു​തി​യ സ​ർ​വീ​സ്​ ക​ണ​ക്​​ഷ​നു​ക​ൾ​ക്ക്​ മാ​ർ​ച്ച്​ 31 വ​രെ അ​പേ​ക്ഷ ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​ത് എ​ന്നി​വ​ക്ക​ട​ക്കം ക​മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി.

Tags:    
News Summary - KSEB electricity subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.