കെ.എസ്​.ആർ.ടി.സി പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ​െപൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്​.ആർ.ടി തന്നെ പെൻഷൻ നൽകും. ദിവസങ്ങൾക്കകം തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംവരണം ഇല്ലാതാക്കൽ സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഭാഗങ്ങൾക്ക് നഷ്ടമില്ലാതെയാണ് ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയല്ല ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 

Tags:    
News Summary - KSRTC Pension - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.