സംസ്ഥാന സർക്കാർ നന്നായി പ്രവർത്തിക്കുന്നു; ചെന്നിത്തല നിരന്തരം വിമർശിക്കുന്നത്​ ശരിയല്ല -സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സർക്കാറി​​െൻറ പ്രവർത്തനങ്ങളെ പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്ന രീതി ശരിയല്ല.

രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാട്​ തന്നെയാണ്​ കേരളത്തിലെ പ്രതിപക്ഷത്തിനുമുള്ളത്. പ്രതിപക്ഷം കടമ മറക്കുകയാണ്. രാവിലെ എണീറ്റ് എല്ലാത്തിനെയും വിമർശിക്കുന്നതിന് പകരം ക്രിയാത്മകമായ സമീപനമാണ് പ്രതിപക്ഷത്തിൽ നിന്നുണ്ടാകേണ്ടതെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - K.Surendran press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.