ദേശസ്നേഹം കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല -മന്ത്രി ജലീല്‍

തിരുവനന്തപുരം: ദേശസ്നേഹം കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രായോഗികമാകില്ളെന്ന് മന്ത്രി കെ.ടി. ജലീല്‍. അത് ഓരോരുത്തര്‍ക്കും സ്വയമേവ ഉണ്ടാകേണ്ടതാണ്. ചലച്ചിത്രമേളയിലത്തെിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ മേളയില്‍ വിദേശികളെ കൂടുതല്‍ പങ്കെടുപ്പിക്കാന്‍ ടൂറിസം ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജുകള്‍ തയാറാക്കും. ജനപങ്കാളിത്തംകൊണ്ട് മേള ശ്രദ്ധേയമാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - KT JALEEL REACT PATRIOTISM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.