ചരമം- കുഞ്ഞിമുഹമ്മദ് ഹാജി

മലപ്പുറം: പൊന്മുണ്ടം ആദൃശേരി സ്വദേശി നാരങ്ങാവിൽ കുഞ്ഞിമുഹമ്മദ് ഹാജി (87) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: ബീരാൻ കുട്ടി ഹാജി, അബൂബക്കർ, അബ്ദുറഹ്മാൻ, മുഹമ്മദ് ബഷീർ, നഫീസ, ഖദീജ. മരുമക്കൾ: തിത്തിക്കുട്ടി, റാബിയ, സാബിറ, ആതിഖ, സൈതലവി ഹാജി (വളവന്നൂർ), പരേതനായ കുഞ്ഞിമരക്കാർ (കൊടിഞ്ഞി). ഖബറടക്കം വ്യാഴം രാവിലെ ഒമ്പതിന് ആദൃശേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Tags:    
News Summary - Kunji Muhamme Haji Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.