എൽ.ഡി.എഫ്​ അധികാരത്തിൽ വരു​േമ്പാഴെല്ലാം ബി.ജെ.പിക്കെതിരെ ആക്രമണ​ം– അമിത്​ഷാ

തിരുവനന്തപുരം: കേരളത്തില്‍  ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പിക്കെതിരെ ആക്രമണം നടക്കുന്നുവെന്ന്​ പാർട്ടി ദേശീയാധ്യക്ഷൻ അമിത്​ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍. ബി.ജെ.പിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്​ഥാനത്തിന്​ തറക്കല്ലിട്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - LDF attack against bjp -amith shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.