തിരുവനന്തപുരം: ഘടകകക്ഷികൾ നിശ്ചയിക്കുന്ന സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാ ൻ എൽ.ഡി.എഫ് നേതൃയോഗം വെള്ളിയാഴ്ച. ഏഴിലെ ദേശീയ കൗൺസിലിനുശേഷം സി.പി.െഎ അന്തിമ തീരുമാനമെടുക്കും.
തിങ്കളാഴ്ച അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾക്ക് സി.പി.എം രൂപം നൽകും. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാന സെക്രേട്ടറിയറ്റും വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സമിതിയും ചേർന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.