കുറ്റപ്പെടുത്തിയവർ തന്നെ മാണിയുടെ പേരിൽ വോട്ട്​ ചോദിക്കുന്നു -തിരുവഞ്ചൂർ

കോട്ടയം: കേരള കോൺഗ്രസ്​ നേതാവ്​ കെ.എം മാണിയെ കുറ്റം പറഞ്ഞ്​ നടന്നവർ ഇന്ന്​ അദ്ദേഹത്തി​​​െൻറ പേരിൽ വോട്ട്​ ചോദിക്കുന്നുവെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ. എൻ.സി.പി മാണിയുടെ പേരിലാണ്​ വോട്ടുചോദിക്കുന്നതെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടും. കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിച്ച്​ മുന്നോട്ട്​ പോകുമെന്നും അദ്ദേഹം പറഞ്ഞ​ു.

Tags:    
News Summary - LDF seek vote in the name of KM Mani - Thiruvanchoor Radhakrishnan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.