നിയന്ത്രണംവിട്ട കാർ ബജിക്കട തകർത്തു

മാന്നാർ: . കട തുറക്കുന്നതിന്​ മുമ്പായിരുന്നു അപകടമെന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവല്ല ഭാഗത്തേക്കുപോയ കാറാണ്​​ അപകടത്തിൽപെട്ടത്​. മാന്നാർ കുറ്റിയിൽമുക്കിന് അടുത്ത് പെട്രോൾ പമ്പിന് സമീപത്ത്​ തിങ്കളാഴ്ച് പുലർച്ച മൂന്നിനാണ്​ അപകടം. മാന്നാർ കുരട്ടിശ്ശേരി 17ആം വാർഡിൽ നാഥൻപറമ്പിൽ സിയാദിന്‍റെ ഉടമസ്ഥതയിലുള്ള അൽനൂർ ബജിക്കടയുടെ മുൻഭാഗവും ചേർന്നുള്ള യു.പി സ്വദേശി ഗുണ്ടുഭായിയുടെ ലോട്ടറിക്കടയുടെ തട്ടും തകർന്നു. കുട്ടംപേരൂർ സ്വദേശിയുടേതാണ് കാർ. മാന്നാർ പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.