വൈദ്യുതി മുടങ്ങും

ആലപ്പുഴ: സൗത്ത്​ സെക്​ഷൻ പരിധിയിൽ പഴവീട്​ മുതൽ ചന്ദനക്കാവ്​ വരെ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ . പരിപാടികൾ ഇന്ന്​ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാൾ: ലോട്ടറി ഏജന്‍റ്​സ്‌ ആൻഡ്​ സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം ഉദ്​ഘാടനം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്​. സുജാത -വൈകു. 4.00 ആലപ്പുഴ വൈ.എം.സി.എ ഹാൾ: ഫുട്​ബാൾ അസോസിയേഷ‍‍ൻെറ നേതൃത്വത്തിൽ സന്തോഷ്​ട്രോഫി​ നേടിയ കേരളടീമിന്​ ആലപ്പുഴയിൽ സ്വീകരണമൊരുക്കുന്നതിന്​ മുന്നോടിയായി സ്വാഗതസംഘംയോഗം-വൈകു. 4.00 ആലപ്പുഴ കിടങ്ങാംപറമ്പ്​ ഭുവനേശ്വരി ക്ഷേത്രം: ഉത്സവം, സംഗീതസന്ധ്യ-വൈകു. 7.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.