പൂർവ വിദ്യാർഥി സംഗമം

ചന്തിരൂർ: ചന്തിരൂർ ഗവ. ഹൈസ്കൂൾ 1999 എസ്.എസ്.എൽ.സി ബാച്ച് 'ഒരുവട്ടംകൂടി'ചള്ളിത്തറ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പഞ്ചായത്ത്‌ അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്‍റ്​ വിപീഷ് അധ്യക്ഷത വഹിച്ചു. സ്കൂളിലേക്ക് സംഭവനയായി നൽകിയ നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ അധ്യാപിക ജയശ്രീ നിർവഹിച്ചു. വാർഡ് മെംബർ സിനിമോൾ മനോഹരൻ, രതീഷ് മുളക്കത്തറ, സാനു പ്രമോദ്, അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു. (ചിത്രം ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.