അടുപ്പു കൂട്ടി പ്രതിഷേധിച്ചു

ചെങ്ങന്നൂർ: പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ചെങ്ങന്നൂർ ബഥേൽ ജങ്​ഷനിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. ബിനു സെബാസ്റ്റ്യൻ, പി.ആർ. രമേശ് കുമാർ, സജീവ് കുടനാൽ, വി. വിനോദ്., കെ.കെ. രഞ്ചിത്ത്, സി. സുരേഖ, മോഹൻകുമാർ, കെ. സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.