അടുപ്പുകൂട്ടി പ്രതിഷേധിച്ചു

അമ്പലപ്പുഴ: പാചകവാതക വില വർധനക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ . സമരം യു.ഡി.എഫ് കൺവീനർ ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ടി.എ. ഹാമിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, എം.എച്ച്. വിജയൻ, എം.വി. രഘു, എ.ആർ. കണ്ണൻ, ആർ.വി. ഇടവന, എസ്. രാധാകൃഷ്ണൻ നായർ, എൽ. ലതാകുമാരി, ഷിത ഗോപിനാഥ്, എൻ. ഷിനോയി, ഹസൻ പൈങ്ങാമഠം, യു.എം. കബീർ, വി. ദിൽജിത്ത്, ഉണ്ണികൃഷ്ണൻ കൊല്ലാംപറമ്പ്, ടി.കെ. സുരേഷ്, നിസാർ വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു. (പാചകവാതക വില വർധനക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.