ചെങ്ങന്നൂർ: സേവാകേന്ദ്രങ്ങളിലെ തുടർച്ചയായ സാങ്കേതിക തകരാർ കാരണം കൃത്യസമയത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിക്കാതെവരുന്നു. കൃത്യമായ പരിഹാരം കാണുന്നതിന് പകരം സേവാകേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുമുള്ള ടാറ്റ കൺസൾട്ടൻസി സർവിസസ് അലംഭാവം കാട്ടുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശ കാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയ്‌ശങ്കറിന് കത്തുനൽകി. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ടി.സി.എസിന് കർശന നിർദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.