അമ്പലപ്പുഴ: മുഹർറം പത്തിന്റെ മുന്നോടിയായി പുന്നപ്ര -പറവൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വിധവകൾക്കും അഗതികൾക്കും ധനസഹായം വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽഖാദർ സി.ആർ.പി ഉദ്ഘാടനം നിർവഹിച്ചു. കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഹസ്ബുല്ല ബാഖവി മുഖ്യപ്രഭാഷണം നടത്തി. രാജ അടിച്ചിയിൽ, മൻസൂർ പറത്തറ, ജമാൽ പള്ളാത്തുരുത്തി, സുധീർ പുന്നപ്ര, ഹാഷിം പടിയാത്ത്, സമീർ കട്ടക്കുഴി, നസിർ, ഇ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.