അംബേദ്കർ ജന്മദിനാഘോഷം

ആലപ്പുഴ: ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ദലിത് അവകാശ മുന്നേറ്റ സമിതി (എ.ഐ.ഡി.ആർ.എം) നേതൃത്വത്തിൽ വ്യാഴാഴ്​ച അവകാശ പ്രഖ്യാപനദിന സമ്മേളനം സംഘടിപ്പിക്കും. രാവിലെ 10.30ന് ചടയംമുറി ഹാളിൽ ചേരുന്ന സമ്മേളനം സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്യും. ജി. കൃഷ്ണപ്രസാദ്, എം.സി. സിദ്ധാർഥൻ, സി.എ. അരുൺകുമാർ എന്നിവർ സംബന്ധിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.