ഫുട്ബാൾ ടൂർണമെന്‍റ്​

മാന്നാർ: ഒമ്പതാമത് മാന്നാർ നായർ സമാജം സ്കൂൾസ്‌ എവർറോളിങ്​ ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 30ന്​ വൈകീട്ട് അഞ്ചിന് മാന്നാർ നായർ സമാജം സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപ പ്രൈസ് മണിയും നൽകും. ടൂർണമെന്റിന്റെ നടത്തിപ്പിന്​ മാന്നാർ നായർ സമാജം സ്കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ (ചെയർ), പ്രസിഡന്റ് കെ.ജി. വിശ്വനാഥൻ നായർ(ജന. കൺ), തോട്ടത്തിലേത്ത് വി. രാമചന്ദ്രൻ നായർ (സെക്ര) തുടങ്ങിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്​കരിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 6238779156, 9605300161.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.