അംബേദ്കർ ജന്മദിനാഘോഷം

മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 131ാം ജന്മദിനാഘോഷം കുട്ടമ്പേരൂരിൽ നടന്നു. സംസ്ഥാന സമിതി അംഗം. കെ. ഷൈജു ഉദ്​ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ കെ. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. കല്യാണകൃഷ്ണൻ, കുഞ്ഞുകുഞ്ഞമ്മ ജനാർദനൻ, ടി.സി. രവീന്ദ്രൻ, പുഷ്പലത, സതീഷ്, ജയൻ, മണി. എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.