കേരള പ്രവാസി സംഘം തോട്ടപ്പള്ളി മേഖല സമ്മേളനം

അമ്പലപ്പുഴ: അന്യായ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സംഘം ജില്ല പ്രസിഡന്‍റ്​ പി.ടി. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോയ അധ്യക്ഷത വഹിച്ചു. ഇല്ലിച്ചിറ അജയകുമാർ, എ.കെ. നാസർ, ഹബീബ്, ശശി എന്നിവർ സംസാരിച്ചു. ഹർഷൻ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഹബീബ് (പ്രസി), രഘു (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.