പത്താമുദയ മഹോത്സവം 23ന്

മാവേലിക്കര: ആഞ്ഞിലിപ്ര വടക്കന്‍ കോവില്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കും. ഭദ്രദീപ പ്രതിഷ്ഠ ടി.കെ. മാധവന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനര്‍ എ.വി. ആനന്ദരാജ് നിര്‍വഹിച്ചു. ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ഗോപന്‍ ആഞ്ഞലിപ്ര അധ്യക്ഷത വഹിച്ചു. ചിത്രം ഭദ്രദീപ പ്രതിഷ്ഠ ടി.കെ. മാധവന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനര്‍ എ.വി. ആനന്ദരാജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.