ചേർത്തല: കോവിഡ് അതിവ്യാപന വൈറസ് ചേർത്തലയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു. ചൊവ്വാഴ്ചയാണ് നവമാധ്യമങ്ങളിലൂടെ വൈറസ് വ്യാപനത്തെ കുറിച്ച് അഭ്യൂഹം പരന്നത്.
തുടർന്ന് ആരോഗ്യവകുപ്പിെൻറ അന്വേഷണത്തിൽ അമ്പലപ്പുഴയിലുള്ള രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി.ബുധനാഴ്ച നഗരസഭ പരിധിയിലുള്ള കച്ചവട സ്ഥാപനങ്ങളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ബോധവത്കരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.