എരമല്ലൂരിൽ വീടിനുമുകളിൽ മരം വീണപ്പോൾ

വീടിനുമുകളിൽ മരം വീണു

അ​രൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ കൂ​റ്റ​ൻ മ​രം വീ​ടി​ന്​ മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി. എ​ര​മ​ല്ലൂ​ർ പേ​റ​മ്പ​ത്തി​ൽ സേ​വ്യ​റി​ന്‍റെ വീ​ടി​ന്​ മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഓ​ടു​മേ​ഞ്ഞ ഭാ​ഗ​വും ട്ര​സ് വ​ർ​ക്ക് ചെ​യ്ത ഭാ​ഗ​ത്തെ ഷീ​റ്റു​ക​ളും അ​ടു​ക്ക​ള​യു​ടെ മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags:    
News Summary - The tree fell on the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.