നിര്യാതനായി പ്രശാന്ത്

പ്രശാന്ത് ഈരാറ്റുപേട്ട: കുന്നോന്നി കടലാടിമറ്റം കടവുപുഴയിൽ പരേതനായ പ്രഭാകരന്‍റെ മകൻ കെ.പി. പ്രശാന്ത് (40) നിര്യാതനായി. മാതാവ്: പ്രവിത്താനം ഓടനാട്ട് കുടുംബാംഗം ലീല. സഹോദരങ്ങൾ: മിനി, ബാബു, പരേതനായ പ്രകാശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.