നിയമ നടപടി സ്വീകരിക്കും

കാലടി: മറ്റൂർ-ചെമ്പിച്ചേരി റോഡിൽ മാലിന്യം തള്ളുന്നതായി തിരിച്ചറിഞ്ഞവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ അറിയിച്ചു. ആറോളം പേർ മാലിന്യം തള്ളുന്നതായി സി.സി.ടി.വിയിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വണ്ടി നമ്പറുകളും ലഭ്യമായിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി എടുക്കുമെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.