കുഴഞ്ഞുവീണ്​ മരിച്ചു

കോട്ടയം: കുഴഞ്ഞുവീണ്​ മധ്യവയസ്‌കൻ മരിച്ചു. കുമ്മനം വെടിപ്പുരയ്ക്കൽ ഇബ്രാഹിംകുട്ടിയുടെ മകൻ നിസാമാണ്​ (52) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ 2.30ന്​ ബേക്കർ ജങ്​ഷനിലായിരുന്നു സംഭവം. റോഡിൽ വീണുകിടന്ന നിസാമിനെ കോട്ടയം വെസ്റ്റ് പൊലീസെത്തി ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.