കൊച്ചി: കേരളത്തില്‍ ആയുധശേഖരം നടത്തിയും സ്ഫോടകവസ്തുക്കള്‍ സമാഹരിച്ചും കലാപത്തിന് ശ്രമിക്കുന്ന സംഘ്പരിവാര്‍ നീക്കം ഗൗരവമായി കണ്ട് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിൻെറ ഇടപെടലുണ്ടാകണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുഹമ്മദ് ബിലാല്‍ പറഞ്ഞു. പി.ഡി.പി ജില്ല നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുജീബ്റഹ്മാന്‍, സെക്രട്ടേറിയറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡന്‍റ് ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, ജില്ല ജോയന്‍റ് സെക്രട്ടറി മുഹമ്മദ് സുനീര്‍, ജമാല്‍ ചെങ്ങമനാട്, ഷെജീര്‍ കുന്നത്തേരി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: ER PDP പി.ഡി.പി ജില്ല നേതൃ പഠനക്യാമ്പ് കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുഹമ്മദ് ബിലാല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.