കിടപ്പ് രോഗികൾക്ക് കട്ടിലും കിടക്കയും നൽകി

ആലുവ: കിടപ്പുരോഗികൾക്ക് കട്ടിലുകളും കിടക്കയും നൽകി മാറമ്പള്ളി എം.ഇ.എസ് കോളജ് വിദ്യാർഥികൾ. ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷനും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ വിഭാഗത്തിനുമാണ് നൽകിയത്. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അജിംസ്, പി. മുഹമ്മദ്, സെക്രട്ടറി അഡ്വ. എ.എ. അബുൽ ഹസൻ, എച്ച്.ഒ.ഡി ഡോ. റഫീക്കാമോൾ, കോഓഡിനേറ്റർമാരായ റംലാബീവി, റഹ്മത്ത്, അൻസിയ, സമദ് കുട്ടമശ്ശേരി, അബ്ദുസ്സത്താർ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas2 mes മാറമ്പള്ളി എം.ഇ.എസ് കോളജ് ഡിപ്പാർട്​മെന്റ് ഓഫ് കോമേഴ്സ് സോഷ്യൽ എക്സ്റ്റൻഷൻ ആക്റ്റിവിറ്റിയുടെ ഭാഗമായി പാലിയേറ്റിവ് രോഗികൾക്കുള്ള കട്ടിലുകൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.