Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:03 AM GMT Updated On
date_range 7 Jun 2022 12:03 AM GMTകിടപ്പ് രോഗികൾക്ക് കട്ടിലും കിടക്കയും നൽകി
text_fieldsbookmark_border
ആലുവ: കിടപ്പുരോഗികൾക്ക് കട്ടിലുകളും കിടക്കയും നൽകി മാറമ്പള്ളി എം.ഇ.എസ് കോളജ് വിദ്യാർഥികൾ. ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷനും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ വിഭാഗത്തിനുമാണ് നൽകിയത്. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അജിംസ്, പി. മുഹമ്മദ്, സെക്രട്ടറി അഡ്വ. എ.എ. അബുൽ ഹസൻ, എച്ച്.ഒ.ഡി ഡോ. റഫീക്കാമോൾ, കോഓഡിനേറ്റർമാരായ റംലാബീവി, റഹ്മത്ത്, അൻസിയ, സമദ് കുട്ടമശ്ശേരി, അബ്ദുസ്സത്താർ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas2 mes മാറമ്പള്ളി എം.ഇ.എസ് കോളജ് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സ് സോഷ്യൽ എക്സ്റ്റൻഷൻ ആക്റ്റിവിറ്റിയുടെ ഭാഗമായി പാലിയേറ്റിവ് രോഗികൾക്കുള്ള കട്ടിലുകൾ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story