ശ്രീമൂലനഗരം: ദേശം-വല്ലം കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിൽ ആയതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻെറ നേതൃത്വത്തിലെ ജനപ്രതിനിധികളുടെ സംഘം കേരള റോഡ് ഫണ്ട് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു പാറപ്പുറം, പഞ്ചായത്ത് അംഗങ്ങളായ വി.എം. ഷംസുദ്ദീൻ, സിമി ജിജോ, സിൽവി ബിജു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻെറ നേതൃത്വത്തിലെ ജനപ്രതിനിധികളുടെ സംഘം കേരള റോഡ് ഫണ്ട് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.